തന്റെ മുഖച്ഛായയുള്ള ‘ആ’ കുട്ടിയെ അന്വേഷിച്ച് പൃഥ്വി

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ ബാല്യകാലം അവതരിപ്പിക്കാന്‍ ആണ്‍കുട്ടികളെ അന്വേഷിക്കുന്നു. 12-15 വയസ്സുള്ള ആണ്‍കുട്ടിയെയാണ് അന്വേഷിക്കുന്നത്.

അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിശ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News