
ഇതാ ആ അത്ഭുതം നിങ്ങളുടെ വിരല്‍ തുമ്പില്‍. ഡച്ച് ഇന്റര്‍ആക്ടീവ് ഡിസൈനര്‍ ജേനാഥന്‍ പുക്കി തയ്യാറാക്കിയ റോഡിയോ ഗാര്‍ഡനില്‍ ലോകത്തെ ഏത് റോഡിയോ സ്റ്റേഷനില്‍ നിന്നുമുള്ള പാട്ടുകള്‍ നിങ്ങളുടെ മൊബൈലില്‍ ലഭിക്കും. ഇയര്‍ ഫോണ്‍ ഇല്ലാതെ തന്നെ ഈ പാട്ടുകള്‍ കേള്‍ക്കാം.
ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ പോയാല്‍ കറങ്ങുന്ന ഭൂമിയെ കാണാം. ഒപ്പം ഓരോ രാജ്യത്തിന്റേയും മുകളിലുള്ള പച്ച അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍, ആ റേഡിയോ നിലയത്തിലെ പാട്ടുകളും പരിപാടികളും കേള്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here