ലഹരിയില്‍ കുടുങ്ങിയ തെലുങ്ക് സിനിമ; കുടുങ്ങിയ പ്രമുഖര്‍

തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കുന്ന ലഹരിമരുന്ന് വേട്ടയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ടോളിവുഡിലെ 12 പ്രമുഖരെയാണ് മയക്കുമരുന്ന് ശൃഖലയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ചോദ്യം ചെയ്തത്.

ഹൈദരാബാദിലെ സ്‌കൂള്‍, കോളജ്, ഐടി മേഖലയില്‍ എന്നിവിടങ്ങളില്‍ തുടങ്ങിയ മയക്കുമരുന്ന് വേട്ട തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരിലാണ് എത്തി നില്‍ക്കുന്നത്. ജൂണ്‍ 30ന് രാത്രിയും ജൂലൈ ഒന്നിന് പുലര്‍ച്ചെയുമായി ലഹരിമരുന്ന് വ്യാപാരത്തിലെ മൂന്നു മാഫിയാ കണ്ണികള്‍ അറസ്റ്റിലായതായിരുന്നു തുടക്കം ടോളിവുഡിനെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

മയക്കുമരുന്ന് ബന്ധം ആരോപിക്കപ്പെട്ട പ്രമുഖര്‍ ഇവരാണ്;

ചാര്‍മി കൗര്‍

പുരി ജഗന്നാഥ്

പി.സുബ്ബരാജു

മുമൈത് ഖാന്‍

രവി തേജ

നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്കര്‍ റോണ്‍സണ്‍

തരുണ്‍ കുമാര്‍

നവദീപ്

ശ്യാം കെ നായിഡു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News