ഇതാ ലോകത്തെ 10 അതി സമ്പന്നര്‍; ലോകത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യാളുന്ന 10 കോടീശ്വരന്‍മാരുടെ പട്ടിക ഇതാ

ഇതാ ലോകത്തെ 10 അതി സമ്പന്നര്‍. ലോകത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയ്യാളുന്ന 10 കോടീശ്വരന്‍മാരുടെ പട്ടിക ഇതാ

1.ബില്‍ ഗേറ്റ്‌സ്-ലോകത്തെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 9 ലക്ഷം കോടി രൂപയാണ്

2.ജെഫ് ബെസോസ്-ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണിന്റെ സാഥാപകന്‍ ആസ്തി 8 ലക്ഷം കോടി

3.അമാന്‍ഷിയോ ഒര്‍ട്ടേഗ-ഇന്‍ഡിടെക്‌സ് ഫാഷന്‍ഗ്രൂപ്പിന്റെ സ്ഥാപകന്‍.യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നന്‍ സമ്പാദ്യം-8.4 ലക്ഷം കോടി

4.വാറന്‍ ബുഫെ-ബെര്‍ക്ക്‌ഷെയര്‍ ഹാത്ത് വേ എന്ന ഓഹരി നിക്ഷേപ കമ്പനിയുടെ ചെയര്‍മാന്‍.60 ഓളം ആഗോള കമ്പനികളിലെ പ്രധാന ഓഹരി പങ്കാളി.
ആസ്തി-7.4 ലക്ഷം കോടി

5.മാര്‍ക്ക് സുക്കര്‍ബര്‍ഗ്-ഫെയ്‌സ്ബുക്ക് സ്ഥാപകന്‍-19-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം സ്ഫാപിച്ച ഫേസ് ബുക്ക് ഇന്ന് ലോകത്തെ ഒന്നാമത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സ്ഥാപനം.ആസ്തി-7.1ലക്ഷം കോടി


6.കാര്‍ലോസ് സ്‌ളിം-മെക്‌സിക്കന്‍ കോടീശ്വരന്‍.മെക്‌സിക്കോയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ഉടമ.ആസ്തി-6.9 ലക്ഷം കോടി

7.ലാറി എലിസണ്‍-ഓറക്കിളിന്റെ സഹസ്ഥാപകന്‍-ആസ്തി-6.1 ലക്ഷം കോടി

8.ബെര്‍ണാഡ് അര്‍നോള്‍ട്ട്- ടാഗ് ഹ്യൂ ഉള്‍പ്പെടെ 70 ആഗോള ലക്ഷ്വറി ബ്രാന്‍ഡുകളുടെ സ്ഥാപകന്‍-ആസ്തി-5.3 ലക്ഷം കോടി


9.മൈക്കല്‍ ബ്‌ളൂംബെര്‍ഗ്-ബ്‌ളൂംബെര്‍ഗ് മീഡിയാ കമ്പനിയുടെ ഉടമ.ആസ്തി-5.2 ലക്ഷം കോടി

10ഡേവിഡ് കോച്ച്- ചാള്‍സ് കോച്ച് സഹോദരന്‍മാര്‍-അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യകമ്പനിയായ കോച്ച് ഇന്‍ഡസ്ട്രീസിന്റെ ഉടമകള്‍-ആസ്തി-4.3 ലക്ഷം കോടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel