വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ തലവനെ ട്രംപ് പുറത്താക്കി

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ തലവന്‍ ആന്റണി സ്‌കരമുച്ചിയെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. കമ്മ്യൂണിക്കേഷന്‍ തലവനായി നിയമിച്ച് വെറും പത്ത് ദിവസം മാത്രം തികയുമ്പോഴാണ് പുറത്താക്കല്‍.

സഹപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. മുന്‍ കമ്മ്യൂണിക്കേഷന്‍ തലവന്‍ മൈക് ഡബ്‌കേ കഴിഞ്ഞ മെയില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി സ്‌കരമുച്ചി അധികാരമേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News