നോക്കൂ, എക്‌സ്പ്രഷനുകളുടെ രാജകുമാരിയെ

ഒരു ചെറിയ എക്‌സ്പ്രഷനില്‍ ജീവിതത്തിന്റെ ചുരുക്കെഴുത്താകെ ഒളിപ്പിച്ചു വച്ചവള്‍. പുഞ്ചിരിയുടേയും പൂത്തിരിയുടേയും പുലരിയുടേയും മേളനം എന്ന് പണ്ടാരോ കുറിച്ചിട്ടത് പോലെ. ഒരു കുഞ്ഞിന്റ് പുഞ്ചിരിയോളം എന്നെ നിരായുധനാക്കുന്ന മറ്റൊന്നും തന്നെയില്ല എന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും പറഞ്ഞിരുന്നു.

തിളച്ചു മറിയുന്ന ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുന്ന എക്‌സ്പ്രഷനുകളുടെ രാജകുമാരിയാണിവള്‍. കാണാതെ പോവരുത്. കേള്‍ക്കാതിരിക്കരുത്, ജീവിതത്തിന്റെ വസന്തം നഷ്ട്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News