വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണ് ചരിഞ്ഞു

തൃശൂര്‍: കുന്നംകുളം ആര്‍ത്താറ്റില്‍ വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണു. തലകുത്തി കിണറ്റിലേക്ക് വീണ ആനയ്ക്ക് വീഴ്ച്ചയുടെ ആഘാതത്തില്‍ ഏറ്റ പരുക്കുകള്‍ മൂലം തിരികെ കയറാനായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ക്ഷീണിതനായ ആന കിണറിനുള്ളില്‍ തന്നെ ചരിയുകയായിരുന്നു. വലിയ പുരയ്ക്കല്‍ ധ്രുവന്‍ എന്ന ആനയാണ് ചരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News