കൊച്ചിയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പരുക്കേറ്റ മൂന്നു മക്കള്‍ ചികിത്സയില്‍

കൊച്ചി:എറണാകളും തോപ്പുംപടിയില്‍ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊച്ചി കരുവേലിപ്പള്ളയില്‍ വാടകക്ക് താമസിച്ചു വരികയായിരുന്ന പരീക്കുട്ടി എന്ന റഫീക്കാണ് ഭാര്യ ജാന്‍സിയെയും മക്കളെയും വെട്ടിയ ശേഷം ആത്മഹത്യ ചെയ്തത്.

ഗുരുതരമായി പരുക്കേറ്റ ഭാര്യ മരിച്ചു. സാമ്പത്തിയ ബാധ്യതയാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News