അ‍ഴിമതി ബി ജെ പിയുടെ ദേശീയമുഖമാകുന്നു; കേരളത്തിനു പിന്നാലെ മഹാരാഷ്ട്രയിലും വിവാദം കത്തുന്നു; ഫഡ്നാവിസ് സര്‍ക്കാര്‍ അ‍ഴിമതിയുടെ നി‍ഴലില്‍

ദില്ലി: കേരളത്തിലെ കോഴ വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും അഴിമതി നിഴലില്‍. പടനാനഗറിലെ പുനരധിവാസ പദ്ധതി സ്വകാര്യകമ്പനിക്ക് മഹാഷ്ട്ര ഭവനമന്ത്രി പ്രകാശ് മേത്ത ചട്ടങ്ങള്‍ അട്ടിമറിച്ച് നല്‍കി. ചേരി പുനരധിവാസ പദ്ധതി അട്ടിമറിച്ചതിന് പിന്നാലെയാണ് പുതിയ അഴിമതി ആരോപണം കൂടി ബിജെപിയെ വെട്ടിലാക്കിയത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News