കേരളത്തിന്റെ ഖ്യാതി യു എ ഇയ്ക്കും സ്വന്തം ; ജനസംഖ്യയില്‍ മുന്നില്‍ പുരുഷന്മാര്‍

അബുദാബി: യു എ ഇ ജനസംഖ്യയില്‍ കൂടുതലും പുരുഷന്മാര്‍. ആകെ ജനസംഖ്യയുടെ 69 ശതമാനവും പുരുഷന്മാരാണ് എന്ന് ഫെഡറല്‍ കോമ്പിറ്റീറ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച് 91,21,167 ആണ് യു എ ഇ യിലെ ജനസംഖ്യ. ഇതില്‍ 69 പുരുഷന്മാരാണ്.
കൃത്യമായി പറഞ്ഞാല്‍ 6,298,294 പേര്‍. 31 ശതമാനം വരുന്ന സ്ത്രീകളുടെ എണ്ണം 2,822,873 ആണ്. സ്വദേശികളും വിദേശികളുമുള്‍പ്പെട്ട കണക്കാണ് അധികൃതര്‍ പുറത്തു വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel