റവന്യുമന്ത്രിയെ ഒഴിവാക്കി മുന്നാര്‍ വിഷയത്തില്‍ യോഗം വിളിച്ചെന്ന വാര്‍ത്ത അസംബന്ധം

തിരുവനന്തപുരം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ പങ്കെടുത്ത് നടന്നത് മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ബില്ലിന്റെ ചര്‍ച്ചയാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here