കേരളാ പോലീസ് സര്‍ക്കാരിന്റെ മുഖം;പ്രമാദമായ കേസുകള്‍ തെളിയുന്നത് പൊലീസിന്റെ മികവില്‍ ; :കടന്നപ്പള്ളി

അടൂര്‍ :കേരളാ പോലീസ് സര്‍ക്കാരിന്റെ മുഖമാണെന്നും ഇപ്പോഴും പ്രമാദമായ കേസുകള്‍ തെളിയിക്കുന്നത് അവരുടെ മികവിന്റെ തെളിവാണെന്നും തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമ ചന്ദ്രന്‍ പറഞ്ഞു. അടൂരില്‍ ആരംഭിച്ച കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ സാമൂഹ്യ സേവന രംഗത്തേക്ക് പോലീസ് ഓഫീസര്‍മാരുടെ ശമ്പളം മാത്രം ചെലവഴിച്ച് ഇറങ്ങാനാണ് സംഘടന ലക്ഷ്യമിടുന്നത് . ഓഗസ്റ്റ് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News