അപ്പുണ്ണിയുടെ മൊഴി നിര്‍ണായകമാവുന്നു;ഫോണില്‍ സംസാരിച്ചത് ദിലീപ് എന്ന് സംശയം ; സഹോദരിയെ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യും. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക.

വിഷ്ണുവില്‍ നിന്നും കത്ത് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചതായി അപ്പുണ്ണി മൊഴിനല്‍കിയിട്ടുണ്ട്. സഹോദരിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News