കെട്ടിട നിര്‍മ്മാണത്തിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് സഹായം തേടുന്നു

തിരുവനന്തപൂരം: കെട്ടിട നിര്‍മ്മാണത്തിനിടെ ടെറസിന് മുകളില്‍ നിന്ന് വീണ്പരിക്കേറ്റ യുവാവ് സാമ്പത്തിക സഹായം തേടുന്നു. തിരുവനന്തപൂരം വെള്ളറട സ്വദേശി സുരേഷിന് ഏഴ് ലക്ഷം രൂപ മുടക്കി അടിയന്തിര ശസ്ത്രക്രീയ നടത്തിയാല്‍ മാത്രമെ ഒന്ന് എണീറ്റിരിക്കാനെങ്കിലും കഴിയു.

എന്നാല്‍ ഒരു ദവസത്തെ അന്നത്തിന് പോലും വകയില്ലാതെ കഷ്ട്ടപ്പെടുന്ന ഇവര്‍ ശസ്ത്രക്രീയക്കുള്ള തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ചികിത്സാചിലവിനായി ബാങ്കില്‍ നിന്ന് എടുത്ത് ലോണ്‍ ഇപ്പോള്‍ ജപ്തിവരെ എത്തി നില്‍ക്കുകയാണ്. സുമനുസുകളുടെ സഹായമുെണ്ടങ്കില്‍ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News