തരംഗമാകാന്‍ നിവിന്‍പോളിയുടെ കായംകുളം കൊച്ചുണ്ണി; പോസ്റ്റര്‍ വൈറല്‍

കൊച്ചി: മലയാളത്തിലെ യുവതാരം നിവിന്‍ പോളിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്‌ലുക്ക്‌പോസ്റ്റര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത്.

ഇതാണ് തന്റെ കായംകുളം കൊച്ചുണ്ണി എന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 12 കോടിക്കു മുകളില്‍ ചെലവില്‍ ശ്രീ ഗോകുലം മൂവിസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ബോബിസഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News