അത്ഭുത പകര്‍ന്നാട്ടത്തില്‍ മഞ്ജുവാര്യര്‍; ആമിയുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ കാണാം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ആമി. ആമിക്കായി മഞ്ജുവാര്യര്‍ ചില്ലറ ഒരുക്കങ്ങള്‍ ഒന്നുമല്ല നടത്തിയത്. ശരീരഭാരം കൂട്ടിയെങ്കിലും പ്രകടമായ മാറ്റങ്ങള്‍ ഒന്നും തന്നെ മഞ്ജുവിന് ഇല്ലായിരുന്നു.

എന്നാല്‍ സെറ്റില്‍ നിന്നും പുറത്ത് വരുന്ന പുതിയ ചിത്രങ്ങള്‍ പരിശോധിച്ചാന്‍ മേക്കപ്പ് കൊണ്ട് ഒരു പരിധി വരെ ആമിയായി മാറാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്നു തന്നെ പറയാം.ആമിയുടെ വാര്‍ദ്ധക്യം ബാധിച്ചു തുടങ്ങിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മുരളി ഗോപിയാണ് കമല സുരയ്യയുടെ ഭര്‍ത്താവായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News