രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്ന് വൈക്കം വിശ്വന്‍; സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്ന് വൈക്കം വിശ്വന്‍. പീപ്പിള്‍ ടിവിയിലെ അന്യോന്യം പരിപാടിയിലാണ് വൈക്കം വിശ്വന്റെ പ്രതികരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന ഗുണ്ടായിസം കേരളത്തില്‍ നടക്കില്ല. കേരളത്തിലേത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്. ഈ സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

അന്യോന്യം ഇന്ന് രാത്രി 7.30ന് സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News