‘പി.രാജുവിന്റെ അത്ര ധീരനല്ല, മുഖ്യമന്ത്രി’; പരിഹാസവുമായി വൈക്കം വിശ്വന്‍

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പേടിപനി പരാമര്‍ശത്തില്‍ പരിഹാസവുമായി വൈക്കം വിശ്വന്‍. രാജുവിന്റെ അത്ര ധീരനല്ല മുഖ്യമന്ത്രിയെന്ന് വൈക്കം വിശ്വന്‍ പരിഹസിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ മാധ്യമശ്രദ്ധ നേടാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പീപ്പിളിന്റെ അന്യോന്യം പരിപാടിക്കിടയിലായിരുന്നു വൈക്കം വിശ്വന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News