വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് നിരാശ ; വെങ്കലം മാത്രം

ലണ്ടന്‍: വിട വാങ്ങല്‍ മത്സരത്തില്‍ ലോകം കണ്ട ഏറ്റവും വേഗമേറിയ താരമായ യുസൈന്‍ ബോള്‍ട്ടിന് 100 മീറ്ററില്‍ വെങ്കലം മാത്രം. അമേരിക്കന്‍ താരങ്ങള്‍ ജസ്റ്റിന്‍ ഗാട്‌ലിനും ക്രിസ്റ്റ്യന്‍ കോള്‍മാനും പിന്നില്‍ മൂന്നാമനായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.

9.92 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി.

ബോള്‍ട്ടിന് 9.95 സെക്കന്റിലാണ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. റിലേയില്‍ ജമൈക്കന്‍ ടീമംഗമാണ് ബോള്‍ട്ട്.

https://www.facebook.com/PeopleTelevision/videos/1279773512148053/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News