കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയം തോട്ടം മേഖലയിലെ തൊഴിലാളികളെ ദുരിതത്തിലാക്കി:മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയം മൂലം തോട്ടം മേഖലയിലെ തൊഴിലാളികള്‍ ദുരിതത്തിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു കൊല്ലം പുനലൂരില്‍ പ്ലാന്റേഷന്‍ ലേബേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു വിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും ചിലത് നടപ്പാലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിനിധി സമ്മേളനം ആനത്തലവട്ടം ആനന്ദന്‍ ഉത്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News