ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു

ഇടുക്കി: ചീനിക്കുഴിയില്‍ കല്ലറക്കല്‍ ബാബു, ഭാര്യ ലൂസിയ എന്നിവരാണ് മരിച്ചത്. വെള്ളമെടുക്കാന്‍ പോയ ലൂസിയ അപകടത്തില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബാബുവിനും വൈദ്യുതാഘാതമേറ്റത്. ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് ഇടയാക്കിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News