വിക്രംവേദയിലെ ബിജിഎം ലാലേട്ടന്‍ സിനിമയില്‍ നിന്നുള്ള കോപ്പിയോ

സമീപകാലത്തെ ഹിറ്റ് തമിഴ് ചിത്രം വിജയ് സേതുപതിയും മാധവനും തകര്‍ത്തഭിനയിച്ച വിക്രം വേദയാണ്. തീം കൊണ്ടും കഥകൊണ്ടും വിസ്മയിപ്പിച്ച ചിത്രത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഹിറ്റായി.

തമിഴകത്തെന്നപോലെ ത്രില്ലിഗ് സീനുകളിലെ ബി ജി എം മല്ലൂസില്‍ ചിലരെ ത്രില്ലടിപ്പിച്ചില്ലെന്നാണ് വിവരം.ട്രയിലര്‍ പുറത്തിറങ്ങിയതു മുതല്‍ ചില വിരുതന്‍മാര്‍ പുറത്തുവിട്ട ചര്‍ച്ച ഇപ്പോള്‍ സജീവമാവുകയാണ്.

അത് മറ്റെന്തോ ഓര്‍മ്മിപ്പിച്ചുവത്രേ.യൂടൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ കാണൂ. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ ഈ രംഗത്തിലെ പശ്ചാത്തല സംഗീതം ഓര്‍മ്മയുണ്ടോ.ചിരിക്കപ്പുറം ഒരു സാദൃശ്യം നിങ്ങള്‍ക്കും തോന്നാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News