ജെയ്റ്റ്‌ലി തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തി. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ജെയ്റ്റ്‌ലി തിരുവനന്തപുരത്ത് എത്തിയത്. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്.

രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്പള്ളിയില്‍ നടക്കുന്ന അനുസ്മരണയോഗത്തിലും ജെയ്റ്റ്‌ലി പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News