കേരളത്തിലെ മാധ്യമങ്ങള്‍ ഫാസിസത്തിനു വഴിയൊരുക്കുന്നുവെന്ന് വൈക്കം വിശ്വന്‍

കേരളത്തിലെ മാധ്യമങ്ങള്‍ ഫാസിസത്തിനു വഴിയൊരുക്കുന്നുവെന്ന് വൈക്കം വിശ്വന്‍. പല മാധ്യമങ്ങളും ചര്‍ച്ചകള്‍ ഒരു ദിശയിലേയ്ക്ക് നയിക്കുകയാണ്. ഒരാശയം അടിച്ചേല്‍പിക്കുന്ന ഈ രീതി ഫാസിസത്തിനു വഴിയൊരുക്കുന്നു. മാധ്യമങ്ങള്‍ ഇതില്‍ നിന്നു പിന്മാറണം പീപ്പിളിലെ അന്യോന്യത്തില്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News