ഇതോ സംഘി, രാജ്യസ്‌നേഹം; രാജ്യത്തിന് വേണ്ടി മരിച്ച രക്തസാക്ഷിയെ പ്രതിരോധ മന്ത്രി മറന്നുവോ; കോടിയേരിയുടെ ഈ ചോദ്യത്തിന് മറുപടിയുണ്ടോ?

വ്യോമസേനക്ക് വേണ്ടി മരിച്ച പൈലറ്റിനെ മറന്നോ ജെയ്റ്റ്‌ലി നിങ്ങള്‍, നാഴികക്ക് നാല്‍പ്പത് വട്ടം പട്ടാളക്കാര്‍ രാജ്യസ്‌നേഹം എന്നൊക്കെ പ്രസംഗിക്കുന്ന സംഘികള്‍ അറിയാന്‍; ശ്രീകാര്യത്ത് എത്തിയിട്ടും പ്രതിരോധ മന്ത്രി മരിച്ച സൈനികന്‍ അച്ചു ദേവിന്റെ കുടുംബത്തെ മറന്നു. കടകംപളളി സുരേന്ദ്രന്‍ കാട്ടിയ രാഷ്ട്രീയ മര്യാദ പോലും അരുണ്‍ ജെറ്റ്‌ലിക്ക് ഇല്ലാതെ പോയോ? കോടിയേരിയുടെ ചോദ്യത്തിന് മറുപടി ഉണ്ടോ. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News