മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ BJP തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു;മുഖ്യമന്ത്രി പിണറായി വിജയന്‍

മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ BJP തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here