മെഡിക്കല്‍ കോ‍ഴയില്‍ സി ബി ഐ അന്വേഷണം വേണമെങ്കില്‍ പിന്നീട് പരിശോധിക്കാം; മുഖ്യമന്ത്രി

BJPയുടെ മെഡിക്കല്‍ കോഴയില്‍ നിലവില്‍ വിജിലന്‍സിന്റെ അന്വേഷണം നടന്നു വരികയാണ്. ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും മറ്റ് നടപടികള്‍ വേണോ എന്നത് തുടര്‍ ഘട്ടത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കോ!ഴയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News