മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് BJPയുടെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് BJPയുടെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴയില്‍ ആരോക്കെ ഉള്‍പ്പെട്ടിട്ടുണ്ടോ അവരെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും. അരും ഇതില്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News