വനിതാ താരസംഘടനക്കെതിരെ ശ്വേത മേനോന്‍; ‘ഡബ്ല്യുസിസിയുടെ ആവശ്യം എനിക്കില്ല, അമ്മയുടെ പിന്തുണയുണ്ട്’

കൊച്ചി: വനിതാ താരസംഘടനയായ വുമന്‍ കലക്ടീവിനെതിരെ നടി ശ്വേതാ മേനോന്‍. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം. ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ലെന്നും സ്വയം പോരാടാന്‍ അറിയാമെന്നും ശ്വേതാ വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’ പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. മുന്‍പും തെറ്റു കണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമന്‍ കലക്ടീവ് ഇതുവരെ ജനിച്ചിട്ടില്ലെന്നും ശ്വേതാ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News