ഈ നോട്ടീസ് ഒന്ന് വായിച്ച് നോക്കിയേ; ഇതാണ് ഭാഷ, തനി നാടന്‍ ഭാഷ

കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ ചൊല്ല്. അതുകൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ കൊട്ടോടി പേരടുക്കത്ത് ഗ്രാമവും ഗംഭീരമായി തന്നെ ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഓണാഘോഷം വിളിച്ചറിയിച്ച് കൊണ്ട് സംഘാടകര്‍ ഇറക്കിയിരിക്കുന്ന നോട്ടീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഓണത്തെക്കാള്‍ ആഘോഷമായിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here