മലര്‍ന്നടിച്ച് വീണ് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന വര്‍ണ്യത്തില്‍ ആശങ്ക മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ചാക്കോച്ചന്‍ ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ കരിക്ക് വച്ച് എറിയുന്നതാണ് ചിത്രീകരിക്കുന്നത്. രംഗം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകനും അണിയറപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തന്നെ ചെയ്യാമെന്ന് ചാക്കോച്ചന്‍ അറിയിക്കുകയായിരുന്നു.

അങ്ങനെ ചിത്രീകരണം ആരംഭിച്ചു.

ബാക്കി വീഡിയോ പറയും

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ്്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News