കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മ്അദനി

കോഴിക്കോട്ട്: കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ തലത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മ്അദനി. തന്നെ തീവ്രവാദിയായി മുദ്രകുത്തി പ്രദര്‍ശന വസ്തുവായി ചിലര്‍ കൊണ്ടുനടക്കുകയാണെന്നും  മ്അദനി കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News