തിരുവനന്തപുരത്ത് വീട്ടമ്മയ്‌ക്കെതിരെ ഗൂണ്ടാ ആക്രമണം; ദൃശ്യങ്ങള്‍ പീപ്പിള്‍ ടി വി പുറത്തുവിട്ടു

തിരുവനന്തപുരം: വിതുരയില്‍ വീട്ടമ്മക്കെതിരെ ഗുണ്ടാ ആക്രമണം. ഇന്നലെ വഴിത്തര്‍ക്കം പരിഹരിക്കാന്‍ അയല്‍വാസിയോടൊപ്പം എത്തിയ ആറംഗസംഘമാണ് ആക്രമം നടത്തിയത്. പരിക്കേറ്റ സീന വിതുര ഗവര്‍ണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയെതുടര്‍ന്ന് പൊലീസ് കേസെടുത്തങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തില്ല.

എന്നാല്‍ പീപ്പിള്‍ വാര്‍ത്തയെതുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്ന് നെടുമങ്ങാട് ഡി വൈ എസ് പി ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News