ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കി സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ പാടില്ല:മുഖ്യമന്ത്രി

തിരുവനന്തപുരം :ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കുന്നതിലൂടെ സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ മാറ്റി നിര്‍ത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി .ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ആര്‍ത്തവ സമയത്ത് അയിത്തം കല്‍പ്പിച്ച് സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നു .ഈ സ്ഥിതി ഇപ്പോഴും തുടരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവ അവധി നല്‍കണെമെന്ന് അവശ്യപ്പെട്ട് കെ.എസ് ശബരിനാഥന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News