തിരുവനന്തപുരം: കബീറിന്റെ കവിതകള്‍ക്കും സംഘപരിവാര്‍ ഭീഷണി. കബീര്‍ ദോഹകളുടെ മലയാള പരിഭാഷ ഉള്‍പ്പെടുത്തി ഗായിക പുഷ്പവതി പുറത്തിറക്കിയ ആല്‍ബത്തിനുനേരേയാണ് സംഘപരിവാര്‍ എതിര്‍പ്പുയര്‍ത്തിയത്.
പീപ്പിള്‍ ടിവിയിലെ ‘അന്യോന്യം’ പരിപാടിയില്‍ പുഷ്പവതിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുഷ്പവതിയുടെ വാക്കുകള്‍ കേള്‍ക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here