ഒ കെ കുറ്റിക്കോല്‍ അന്തരിച്ചു

കണ്ണൂര്‍; പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗം ഒ കെ കുറ്റിക്കോല്‍ അന്തരിച്ചു. 74 വയസ് ആയിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വവസതിയില്‍വച്ചാണ് മരണം സംഭവിച്ചത്. ഫോക് ലോര്‍ അക്കാദമി അംഗമാണ്. മികച്ച അധ്യാപകനുളള ദേശീയ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മൂന്നിന് കണ്ണൂര്‍ കുറ്റിക്കോലില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News