രാഷ്ട്രീയദൗത്യവും ദൈവനിയോഗമാണെന്ന് ആസാദി ഗായിക പുഷ്പവതി

തിരുവനന്തപുരം: രാഷ്ട്രീയദൗത്യവും ദൈവനിയോഗമാണെന്ന് ഗായിക പുഷ്പവതി. എതിര്‍ക്കേണ്ടതിനെ എതിര്‍ക്കേണ്ടത് കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കടമയാണെന്നും പുഷ്പവതി അഭിപ്രായപ്പെടുന്നു.

ആസാദി ഗാനം അടക്കമുള്ള തന്റെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് സംസാരിക്കുമ്പോ!ഴാണ് പുഷ്പവതിയുടെ ഈ വിശദീകരണം. ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചുള്ള സംഘപരിവാറിന്റെ വാദങ്ങള്‍ക്കു മറുപടിയാവുകയാണ് പീപ്പിളിലെ ‘അന്യോന്യം’ പംക്തിയിലെ പുഷ്പവതിയുടെ വാക്കുകളും ഗാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News