കാണികളുടെ പ്രോത്സാഹനത്തില്‍ ആവേശം കൊണ്ട് തലകുത്തി മറിഞ്ഞു; ബോഡിബില്‍ഡര്‍ തല്‍ക്ഷണം മരിച്ചു; വീഡിയോ

ദക്ഷിണാഫ്രിക്കയിലാണ് കായിക ലോകത്തെ ഞെട്ടിച്ച ഇ ദയനീയ സംഭവം. സിഫിസോ ലുംഗെലോ തബാറ്റ എന്ന 23കാരനായ ബോഡിബില്‍ഡര്‍ക്കാണ് ദാരുണാന്ത്യം. കാണികളെ കണ്ട് ആവേശം മൂത്ത സിഫിസോ ലുംഗെലോ തലകുത്തി മറിയുകയായിരുന്നു. എന്നാല്‍ ചാട്ടം പിഴച്ച സിഫിസോ ലുംഗെലോ തബാറ്റ തല്‍ക്ഷണം മരിച്ചു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News