ഗൊരഖ്പൂര്‍ ആശുപത്രിയിലെ കുട്ടികളുടെ മരണകാരണം ജപ്പാന്‍ ജ്വരമെന്ന് ആദിത്യനാഥ്

ഗൊരഖ്പൂര്‍ : ഗൊരഖ്പൂര്‍ ആശുപത്രിയിലെ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയല്ലെന്നും മരണ കാരണം ജപ്പാന്‍ ജ്വരമാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഗൊരഖ്പൂര്‍ ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്നും കുറ്റവാളികള്‍ ആരാണെങ്കിലും രക്ഷപ്പെടുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധികൃതര്‍ കാണിച്ച അലംഭാവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News