റെയ്ഡ്‌കോ കറി പൗഡര്‍; നവീകരിച്ച ഷോറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍; റെയ്ഡ്‌കോ കറി പൗഡര്‍ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാ ടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സഹകരണമേഖലയെ മുന്നോട്ട് നയിക്കാനുള്ള കര്‍ക്കശ നടപടി കളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. മുക്ക് പണ്ടം പണയം വച്ച് നിക്ഷേപകരെ വഞ്ചിക്കുന്ന അവസ്ഥയില്‍ ഒരു ബാങ്ക് പോയിരിക്കുന്നു. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കി സഹകരണമേഖല യെ മുന്നോട്ടു നയിക്കണം.

Pk ശ്രീമതി എം പി, മന്ത്രി മാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, kk ഷൈലജ, ഇപി ജയരാജന്‍ എം എല്‍ എ, റെഡ്‌കോ ചെയര്‍മാന്‍ വത്സന്‍ പനോ ളി തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News