ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയാക്കിയ ലാന്‍ബോര്‍ഡ് നടപടിക്ക് സ്റ്റേ

പത്തനംതിട്ട; ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ച ലാന്‍ ബോര്‍ഡിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രാഹാം കലമണ്ണില്‍ നല്‍കിയ ഹര്‍ജ്ജിയെ തുടര്‍ന്നാന്ന് കോടതി വിധി. കോഴഞ്ചേരി താലൂക്ക്‌ലാന്റ് ബോര്‍ഡാണ് 293 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News