ഗൊരഖ്പൂരില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍ക്കായി കണ്ണൂരില്‍ പ്രതിഷേധത്തിന്റെ മണല്‍ശില്‍പം

കണ്ണൂര്‍; ഖോരഖപൂരില്‍ പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞുങ്ങള്‍ക്കായി പ്രതിഷേധത്തിന്റെ മണല്‍ ശില്പം തീര്‍ക്കുകയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ മൗനിയായിരിക്കാന്‍ സാധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു ഇവര്‍. പയ്യാമ്പലം ബീച്ചില്‍ കുഞ്ഞിന്റെ മൃതദേഹത്തിനു അരികെ കരയുന്ന അമ്മയുടെ മണല്‍ ശില്പമൊരുക്കിയിരിക്കുന്നു.

അമ്മയുടെ മുടി ഇന്ത്യയുടെ പതാകയായി ചിത്രീ കരിച്ചിരിക്കുന്നു. ഇന്ത്യ കുഞ്ഞിനെ എടുത്തു കരയുന്ന ശില്പം. ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ തുറന്നു കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News