അപമാനിക്കരുതെന്ന് നടി ആവശ്യപ്പെട്ടിട്ടും പ്രകോപനം തുടര്‍ന്ന് പി സി ജോര്‍ജ്; ദിലീപ് കുറ്റക്കാരനല്ലെന്നും പിസി

കോട്ടയം: നടിക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി.ജോര്‍ജ്. ശരിയായ അന്വേഷണമല്ല നടക്കുന്നത്. ദീലിപ് കുറ്റക്കാരനല്ല.തനിക്ക് എതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ല. യോഗ്യതയില്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നതെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here