കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് ആക്രമണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി – ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മടിക്കയ്യില്‍ ശ്യാംജിത്ത്, ആദര്‍ശ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News