” ആണെങ്കിലും അല്ലെങ്കിലും”; ഫഹദ് ഫാസിലും സണ്ണി വെയ്നും ഒന്നിക്കുന്നു

ഫഹദ് ഫാസിലും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ‘ആണെങ്കിലും അല്ലെങ്കിലും’.വിവേക് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അരുണ്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളായാണ് ഫഹദ് ഫാസിലും സണ്ണി വെയ്നും എത്തുന്നത്.ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല.
ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം ആദ്യത്തോടെ തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News