ആധ്യാത്മികത ഫാഷിസത്തിന്റെ ആയുധമാകുന്ന കാലത്ത് ഒരു പാട്ടുകാരി പറയുന്നു; ആധ്യാത്മികത അവർക്കു വിട്ടുകൊടുക്കരുത് ; അന്യോന്യത്തിൽ പുഷ്പവതി- ഇന്നു രാത്രി ഏ‍ഴരയ്ക്ക്

ആധ്യാത്മികത ഫാഷിസത്തിന്റെ ആയുധമാകുന്ന കാലത്ത് ഒരു പാട്ടുകാരി പറയുന്നു ആധ്യാത്മികത അവര്‍ക്കു വിട്ടുകൊടുക്കരുത്. ഭക്തി മനസ്സുകളെ പങ്കുവയ്ക്കുമ്പോള്‍ ഒരു കലാകാരിയുടെ ശബ്ദം ഉയരുന്നു അവര്‍ക്കു വിട്ടുകൊടുക്കരുത് ഭക്തി.

കൈരളി പീപ്പിളിലെ അന്യോന്യത്തില്‍ പുഷ്പവതിയുടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇന്നു രാത്രി ഏ!ഴരയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here