കുഞ്ഞിനെ സ്‌നേഹിക്കുന്ന സിംഹം; വീഡിയോ വൈറല്‍

മൃഗശാലയിലെത്തിയ കുഞ്ഞിനെ സ്‌നേഹിക്കുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു. അറ്റ്‌ലാന്‍ഡയിലെ ഒരു മൃഗശാലയില്‍ നിന്നാണ് ഈ അത്യപൂര്‍വ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. സിംഹക്കുട്ടിയുടെ വേഷമണിഞ്ഞെത്തിയ കുഞ്ഞിനെയാണ് സിംഹം ഏറെ സ്‌നേഹത്തോടെ നോക്കിക്കാണുന്നത്.
വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here