നാളെ ഒരു വിഭാഗം സ്വകാര്യബസുടമകള്‍ പണി മുടക്കുന്നു

തിരുവനന്തപുരം:ഒരു വിഭാഗം സ്വകാര്യബസുടമകള്‍ ഈ മാസം പതിനെട്ടിന് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഇന്ധന വില ഉയരുന്നു, സ്പെയര്‍പാര്‍ട്സുകള്‍ക്ക് വില വര്‍ദ്ധിക്കുന്നു, ഇന്‍ഷുറന്‍സ് നിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവും മുന്നോട്ട് വെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News