പൃഥിരാജ്‌ തുറന്നു സമ്മതിക്കുന്നു;എല്ലാം എന്റെ പ്രശ്‌നമാണ്

പൃഥിരാജ്‌  ഇംഗ്ലീഷ് പറഞ്ഞാല്‍ അപ്പൊ കേറി ട്രോളാകും, ഇതാണ് അവസ്ഥ.  ആ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുകയാണ് രാജു. എല്ലാം തന്റെ പ്രശ്‌നമാണ് .എന്റെ ഇംഗ്‌ളീഷ് ആര്‍ക്കും മനസിലാകുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കു തന്നെയാണെന്ന് പറയുന്നു രാജു.

എന്റെ കമ്മൂണിക്കേഷന്റെയും ഭാഷയുടെയും പ്രശ്‌നമാണ്. ഇതുമായി ബന്ധപ്പെട്ടു വരുന്ന ട്രോളുകള്‍ ഞാന്‍  കാണാറുണ്ട്. ആസ്വദിക്കാറുമുണ്ട്. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് പൃഥിരാജ്‌ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News