ദുല്‍ഖര്‍ സല്‍മാന്റെ വെറൈറ്റി ഫോട്ടോകള്‍ നിരവധി നമ്മള് കണ്ടിട്ടുണ്ട് എന്നാല്‍ മുണ്ടും ഷര്‍ട്ടുമിട്ട ദുല്‍ഖറിന്റെ നാടന്‍ ലുക്കിലുള്ള ഫോട്ടോ വൈറലാവുകയാണ്. ചിങ്ങം ഒന്നിന് മലയാളികള്‍ക്ക് പുതുവത്സരാംശസകള് നേര്‍ന്ന ദുല്‍ക്കര്‍ സല്മാന് തനി നാടന്‍ മലയാളിപയ്യനായുള്ള ഫോട്ടോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത ചിത്രം ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here